Thursday, April 16, 2009

മേനോന്‍ jokes 1

ഒരിക്കല്‍ മേനോനും കാമുകിയും(?) കൂടി ശംഖുംമുഖം ബീച്ചില്‍ നടക്കുകയായിരുന്നു.

അപ്പോള്‍ കാമുകി - "ചേട്ടാ, നമ്മുടെ വിവാഹത്തിന് ചേട്ടന്‍ എനിക്കൊരു ring തരാമോ...?"

മേനോന്‍ - "അതിനെന്താ, നിന്‍റെ ഫോണ്‍ നമ്പര്‍ തന്നോളൂ... ഞാന്‍ നിനക്കു ഒന്നല്ല, മൂന്നോ നാലോ ring തരാമല്ലോ..."

1 comment:

Vishnu Menon said...

wow...kalip....comedy....hahahahahaahhahahahhahahahaaa