Wednesday, April 15, 2009

സ്വാഗതം...

ഹായ്,

Welcome all my classmates. This is our own blog. You can read or write anything you like to share with your classmates, and the world.

ഇതു mcet cs 2005-2009 ബാച്ചിന്റെ സ്വന്തം "കോമഡി" ബ്ലോഗ്. ഇതില്‍ ഞങ്ങളുടെ ക്ലാസ്സിലെ മിക്കവാറും കോമഡികള്‍ നിങ്ങള്‍ക്ക് വായിക്കാം, പൊട്ടിച്ചിരിക്കാം, മണ്ണ് കപ്പാം, കമന്‍റ് പറയാം...

നിങ്ങളുടെ സ്വന്തം തമാശകളും പറയാം...

സ്നേഹത്തോടെ,

നിങ്ങളുടെ സ്വന്തം മേനോന്‍.

No comments: